---
title: "സ്റ്റാഫ് നഴ്‌സ് നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320635/appoinment"
published_at: "2025-10-15T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef0af734086_download_(10).jpeg"
keywords: []
---

# സ്റ്റാഫ് നഴ്‌സ് നിയമനം

> **Lead Summary:** കണ്ണൂർ: നാറാത്ത് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജി എൻ എം /ബി എസ് സി നഴ്‌സിംഗിനോടൊപ്പം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 23ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ അഭിമുഖത്തിന് എത്തണം.

## Article Content

കണ്ണൂർ: നാറാത്ത് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജി എൻ എം /ബി എസ് സി നഴ്‌സിംഗിനോടൊപ്പം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 23ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320635/appoinment)