---
title: "കണ്ണൂർ നടുവിലിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രജുലിൻ്റെ മരണം കൊലപാതകം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320649/kannur"
published_at: "2025-10-15T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef27e8bc1ff_Screenshot_2025-10-15_101904.jpg"
keywords: []
---

# കണ്ണൂർ നടുവിലിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രജുലിൻ്റെ മരണം കൊലപാതകം

> **Lead Summary:** കണ്ണൂർ: കണ്ണൂർ നടുവിലിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം.പ്രജുലിൻ്റെ മരണം കൊലപാതകം. പ്രജുലിന്റെ സുഹൃത്ത് പോത്തുകുണ്ട് സ്വദേശി മിഥിലാജ് അറസ്റ്റിൽ.മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ പ്രജുലിനെ സുഹൃത്തുക്കൾ ക്രൂരമായി മർദിച്ചു.തുടർന്ന് കുളത്തിൽ തള്ളിയിടുകയായിരുന്നു. പ്രജുലിന്റെ മറ്റൊരു സുഹൃത്ത് ഒളിവിൽ.സപ്തംബർ 25 നാണ് എരോടിയിലെ കൃഷിയിടത്തിലെ കുളത്തിൽ പ്രജുലിൻ്റെ മൃതദേഹം കണ്ടെത്തിയത്.

## Article Content

കണ്ണൂർ: കണ്ണൂർ നടുവിലിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം.പ്രജുലിൻ്റെ മരണം കൊലപാതകം. പ്രജുലിന്റെ സുഹൃത്ത് പോത്തുകുണ്ട് സ്വദേശി മിഥിലാജ് അറസ്റ്റിൽ.മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ പ്രജുലിനെ സുഹൃത്തുക്കൾ ക്രൂരമായി മർദിച്ചു.തുടർന്ന് കുളത്തിൽ തള്ളിയിടുകയായിരുന്നു. പ്രജുലിന്റെ മറ്റൊരു സുഹൃത്ത് ഒളിവിൽ.സപ്തംബർ 25 നാണ് എരോടിയിലെ കൃഷിയിടത്തിലെ കുളത്തിൽ പ്രജുലിൻ്റെ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320649/kannur)