---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320794/applynow"
published_at: "2025-10-16T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0383f9828d_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ: യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തന്‍ പ്രവണതകളും മാനസികാരോഗ്യവും ശാസ്ത്രീയ പഠനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന യുവജന കമ്മീഷന്‍ വിദ്യാര്‍ഥികളെ ക്ഷണിക്കുന്നു. പ്രവൃത്തി പരിചയമുള്ള സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക് പി.ജി വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 25 നകം https://hper.in/LjKo-f89 ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 0471 2308630

## Article Content

കണ്ണൂർ: യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തന്‍ പ്രവണതകളും മാനസികാരോഗ്യവും ശാസ്ത്രീയ പഠനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന യുവജന കമ്മീഷന്‍ വിദ്യാര്‍ഥികളെ ക്ഷണിക്കുന്നു. പ്രവൃത്തി പരിചയമുള്ള സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക് പി.ജി വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 25 നകം https://hper.in/LjKo-f89 ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 0471 2308630

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320794/applynow)