---
title: "തൊഴില്‍ മേള"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320797/kannur"
published_at: "2025-10-16T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f041180d793_download_-_2025-09-12T075316.356.jpeg"
keywords: []
---

# തൊഴില്‍ മേള

> **Lead Summary:** കണ്ണൂര്‍: അസാപ് കേരള കണ്ണൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 18ന് രാവിലെ 9.30 മുതല്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍

## Article Content

കണ്ണൂര്‍: അസാപ് കേരള കണ്ണൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 18ന് രാവിലെ 9.30 മുതല്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍

എത്തണം. https://forms.gle/yKdA8LLMaRyhc-gHX8 ലിങ്കിലൂടെയോ 9495999712 എന്ന നമ്പര്‍ വഴിയോ സൗജന്യ രജിസ്ട്രേഷന്‍ ചെയ്യാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320797/kannur)