---
title: "ഇലക്ട്രിക്കൽ വയർമെൻ, സൂപ്പർവൈസേഴ്സ് കണ്ണൂർ ഏരിയ സമ്മേളനം നടത്തി "
english_title: "Kannur Area Conference was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32081/kannur-area-conference-was-held"
published_at: "2022-03-16T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231959f09aa6_Picsart_22-03-16_13-15-05-367.jpg"
keywords: []
---

# ഇലക്ട്രിക്കൽ വയർമെൻ, സൂപ്പർവൈസേഴ്സ് കണ്ണൂർ ഏരിയ സമ്മേളനം നടത്തി 

> **Lead Summary:** ഇലക്ട്രിക്കൽ വയർമെൻ& സൂപ്പർവൈസേഴ്സ് കണ്ണൂർ ഏരിയ സമ്മേളനം സി.ഐ.ടി.യു. ജില്ലാ കമ്മറ്റി മെംബർ കുടുവൻ പത്മനാഭൻ ഉൽഘാടനം ചെയ്യുന്നു. 

## Article Content

ഇലക്ട്രിക്കൽ വയർമെൻ& സൂപ്പർവൈസേഴ്സ് കണ്ണൂർ ഏരിയ സമ്മേളനം സി.ഐ.ടി.യു. ജില്ലാ കമ്മറ്റി മെംബർ കുടുവൻ പത്മനാഭൻ ഉൽഘാടനം ചെയ്യുന്നു. 

പി.എ. നിയാസ് അധ്യക്ഷം വഹിച്ചു. ജില്ലാ സിക്രട്ടറി കെ.വി.ബാലകൃഷ്ണൻ, സംസ്ഥാന കമ്മറ്റി മെംബർ ബാബു കാറ്റാടി, ജില്ലാ വൈസ് പ്രസിഡന്റ് വി.സതീശൻ, ജില്ലാ കമ്മറ്റി മെംബർ  കെ.പി. അനൂപ് തുടങ്ങിയവർ പങ്കെടുത്തു കൊണ്ടു സംസാരിച്ചു.

ടി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.ആനന്ദൻ രക്ത സാക്ഷി പ്രമേയവും സുനീഷ് വടക്കുംബാട് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32081/kannur-area-conference-was-held)