---
title: "ദേശിയ വാക്‌സിനേഷൻ ദിനത്തോട് അനുബന്ധിച്ചു പേരാവൂർ താലൂക്ക് ആശുപത്രിയിൽ ബോധവൽക്കരണ ക്ലാസ്  സഘടിപ്പിച്ചു       "
english_title: "Awareness class organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32087/awareness-class-organized"
published_at: "2022-03-16T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231998c6b24e_IMG-20220316-WA0038.jpg"
keywords: []
---

# ദേശിയ വാക്‌സിനേഷൻ ദിനത്തോട് അനുബന്ധിച്ചു പേരാവൂർ താലൂക്ക് ആശുപത്രിയിൽ ബോധവൽക്കരണ ക്ലാസ്  സഘടിപ്പിച്ചു       

> **Lead Summary:** ദേശിയ വാക്‌സിനേഷൻ ദിനത്തോട് അനുബന്ധിച്ചു പേരാവൂർ താലൂക്ക് ആശുപത്രിയിൽ വാക്‌സിനേഷനെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് ശിശുരോഗ വിഭാഗം ഡോ ദീപ്തി എടുക്കുക ഉണ്ടായി .

## Article Content

ദേശിയ വാക്‌സിനേഷൻ ദിനത്തോട് അനുബന്ധിച്ചു പേരാവൂർ താലൂക്ക് ആശുപത്രിയിൽ വാക്‌സിനേഷനെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് ശിശുരോഗ വിഭാഗം ഡോ ദീപ്തി എടുക്കുക ഉണ്ടായി .

ഒപിയിൽ വന്ന 100 ഓളം ആൾകാർ ബോധ വൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ അശ്വിൻ അധ്യക്ഷത വഹിച്ചു , ജെസ്സി സിസ്റ്റർ സ്വാഗത പറയുകയും ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32087/awareness-class-organized)