---
title: "വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു"
english_title: "Goldrobery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320923/goldrobery"
published_at: "2025-10-16T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0cb185ab26_1000142156.jpg"
keywords: []
---

# വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

> **Lead Summary:** **കണ്ണൂർ : **വീട്ടിൽ കയറി വയോധികയുടെ സ്വർണമാല പൊട്ടിച്ചു.കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം.കണിയാർ കുന്നിലെ ജാനകിയുടെ താലിമാലയാണ് കവർന്നത്.ബൈക്കിൽ എത്തിയ മോഷ്ടാവ് കടന്നുകളഞ്ഞു.പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**കണ്ണൂർ : **വീട്ടിൽ കയറി വയോധികയുടെ സ്വർണമാല പൊട്ടിച്ചു.കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം.കണിയാർ കുന്നിലെ ജാനകിയുടെ താലിമാലയാണ് കവർന്നത്.ബൈക്കിൽ എത്തിയ മോഷ്ടാവ് കടന്നുകളഞ്ഞു.പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320923/goldrobery)