---
title: "ഡി.വൈ.എഫ്.ഐ മണത്തണ സ്നേഹമൊരു കുമ്പിള്‍ പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം നടന്നു "
english_title: "The regional level inauguration took place"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32100/the-regional-level-inauguration-took-place"
published_at: "2022-03-16T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231aa5e0d7cc_Screenshot_20220316_144129.jpg"
keywords: []
---

# ഡി.വൈ.എഫ്.ഐ മണത്തണ സ്നേഹമൊരു കുമ്പിള്‍ പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം നടന്നു 

> **Lead Summary:** മണത്തണ: ഡി.വൈ.എഫ്.ഐ നടപ്പിലാക്കുന്ന സ്നേഹമൊരു കുമ്പിള്‍ പദ്ധതിയുടെ മണത്തണ മേഖലാതല ഉദ്ഘാടനം ഡി.വൈ.എഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് സെക്രട്ടറി രഗിലാഷ് നിര്‍വ്വഹിച്ചു.വിപിന്‍ രാജ് തെറ്റുവഴി അധ്യക്ഷത വഹിച്ചു.

## Article Content

മണത്തണ: ഡി.വൈ.എഫ്.ഐ നടപ്പിലാക്കുന്ന സ്നേഹമൊരു കുമ്പിള്‍ പദ്ധതിയുടെ മണത്തണ മേഖലാതല ഉദ്ഘാടനം ഡി.വൈ.എഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് സെക്രട്ടറി രഗിലാഷ് നിര്‍വ്വഹിച്ചു.വിപിന്‍ രാജ് തെറ്റുവഴി അധ്യക്ഷത വഹിച്ചു.

പേരാവൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റീന മനോഹരന്‍,എസ്.എഫ്.ഐ പേരാവൂര്‍ ഏരിയ സെക്രട്ടറി ആശ്രിത്, സജി തെറ്റുവഴി, പ്രകാശന്‍ തെറ്റുവഴി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32100/the-regional-level-inauguration-took-place)