---
title: "ദേശീയ വായനശാല & ഗ്രന്ഥാലയം  തലശ്ശേരി അന്താരാഷ്ട്ര. ഫിലിം ഫെസ്റ്റിവൽ: മെഗാ പ്രവേശന രജിസ്ട്രേഷൻ സംഘടിപ്പിച്ചു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321015/thalassery"
published_at: "2025-10-17T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1d2a7576b6_IMG-20251017-WA0010.jpg"
keywords: []
---

# ദേശീയ വായനശാല & ഗ്രന്ഥാലയം  തലശ്ശേരി അന്താരാഷ്ട്ര. ഫിലിം ഫെസ്റ്റിവൽ: മെഗാ പ്രവേശന രജിസ്ട്രേഷൻ സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ : ദേശീയ വായനശാല & ഗ്രന്ഥാലയം കോടിയേ രി . തലശ്ശേരി അന്താരാഷ്ട്ര. ഫിലിം ഫെസ്റ്റിവലിൻ്റെഭാഗമായി മെഗാ പ്രവേശന രജിസ്ട്രേഷൻ സംഘടിപ്പിച്ചു. പ്രശസ്ത ഛായാഗ്രഹകൻ വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ : ദേശീയ വായനശാല & ഗ്രന്ഥാലയം കോടിയേ രി . തലശ്ശേരി അന്താരാഷ്ട്ര. ഫിലിം ഫെസ്റ്റിവലിൻ്റെഭാഗമായി മെഗാ പ്രവേശന രജിസ്ട്രേഷൻ സംഘടിപ്പിച്ചു. പ്രശസ്ത ഛായാഗ്രഹകൻ വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു.

കെ . അച്യുതൻ അധ്യക്ഷനായി. പ്രദീപ് ചൊക്ലി മേള സംബന്ധിച്ചു വിശദീകരിച്ചു. ടി . എം.ദിനേശൻ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി  കെ . പി.അരുൺകുമാർ സ്വാഗതവും വിജയൻ വെളിയമ്പ്ര നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321015/thalassery)