---
title: "ദേശീയ വായനശാല ആൻഡ് ഗ്രന്ഥാലയം തലശ്ശേരി അന്താരാഷ്ട്ര. ഫിലിം ഫെസ്റ്റിവൽ: മെഗാ പ്രവേശന രജിസ്ട്രേഷൻ സംഘടിപ്പിച്ചു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321018/thalassery"
published_at: "2025-10-17T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1d354f3607_IMG-20251017-WA0010.jpg"
keywords: []
---

# ദേശീയ വായനശാല ആൻഡ് ഗ്രന്ഥാലയം തലശ്ശേരി അന്താരാഷ്ട്ര. ഫിലിം ഫെസ്റ്റിവൽ: മെഗാ പ്രവേശന രജിസ്ട്രേഷൻ സംഘടിപ്പിച്ചു

> **Lead Summary:** തലശ്ശേരി : ദേശീയ വായനശാല & ഗ്രന്ഥാലയം കോടിയേരി . തലശ്ശേരി അന്താരാഷ്ട്ര. ഫിലിം ഫെസ്റ്റിവലിൻ്റെഭാഗമായി മെഗാ പ്രവേശന രജിസ്ട്രേഷൻ സംഘടിപ്പിച്ചു. പ്രശസ്ത ഛായാഗ്രഹകൻ വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

തലശ്ശേരി : ദേശീയ വായനശാല & ഗ്രന്ഥാലയം കോടിയേരി . തലശ്ശേരി അന്താരാഷ്ട്ര. ഫിലിം ഫെസ്റ്റിവലിൻ്റെഭാഗമായി മെഗാ പ്രവേശന രജിസ്ട്രേഷൻ സംഘടിപ്പിച്ചു. പ്രശസ്ത ഛായാഗ്രഹകൻ വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു.

 കെ . അച്യുതൻ അധ്യക്ഷനായി. പ്രദീപ് ചൊക്ലി മേള സംബന്ധിച്ചു വിശദീകരിച്ചു. ടി . എം.ദിനേശൻ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി  കെ . പി.അരുൺകുമാർ സ്വാഗതവും വിജയൻ വെളിയമ്പ്ര നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321018/thalassery)