---
title: "ഇരിട്ടി പഴയ പാലം താൽക്കാലികമായി അടച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321032/iritty"
published_at: "2025-10-17T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഇരിട്ടി പഴയ പാലം താൽക്കാലികമായി അടച്ചു

> **Lead Summary:** ഇരിട്ടി: ഇരിട്ടി പഴയ പാലത്തിലൂടെ ഉള്ള യാത്ര താൽക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.പാലത്തിലൂടെ ഉള്ള യാത്ര സുരക്ഷിതം അല്ലാത്തതിനാലാണ് നടപടി.

## Article Content

ഇരിട്ടി: ഇരിട്ടി പഴയ പാലത്തിലൂടെ ഉള്ള യാത്ര താൽക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.പാലത്തിലൂടെ ഉള്ള യാത്ര സുരക്ഷിതം അല്ലാത്തതിനാലാണ് നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321032/iritty)