---
title: "ഉളിയിൽ - പാറകെട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Uliyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321066/uliyil"
published_at: "2025-10-17T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1f66dd5359_IMG-20251017-WA0019.jpg"
keywords: []
---

# ഉളിയിൽ - പാറകെട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി : ഇരിട്ടി നഗരസഭ ഫണ്ടുപയോഗിച്ച് അഞ്ച് ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ഉളിയിൽ - പാറകെട്ടിൽ റോഡ് നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ കോമ്പിൽ അബ്ദുൾ ഖാദർ അധ്യക്ഷനായി.

## Article Content

ഇരിട്ടി : ഇരിട്ടി നഗരസഭ ഫണ്ടുപയോഗിച്ച് അഞ്ച് ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ഉളിയിൽ - പാറകെട്ടിൽ റോഡ് നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ കോമ്പിൽ അബ്ദുൾ ഖാദർ അധ്യക്ഷനായി.

കൗൺസിലർമാരായ ടി.വി. ശ്രീജ, ടി.കെ. ഷരീഫ , കെ. മുരളീധരൻ,

 എൻ. ശശി, എൻ.വി. ബാലകൃഷ്ണൻ, സി. ഇസ്മായിൽ, പി.പി. ഷബീർ, സി.എം. അബ്ദുള്ള, വി.എം. സാജിത , വി.എം. മമ്മദ്, കെ.വി. ഖലീൽ തുടങ്ങിയവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321066/uliyil)