---
title: "മൂവി ക്ലബ്ബ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് മേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഒക്ടോബർ: 19 ന്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321067/kannur"
published_at: "2025-10-17T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1f7172f3b2_Screenshot_2025-10-17_132642.jpg"
keywords: []
---

# മൂവി ക്ലബ്ബ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് മേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഒക്ടോബർ: 19 ന്

> **Lead Summary:** കണ്ണൂർ: മൂവി ക്ലബ്ബ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് മേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഒക്ടോ: 19 ന് ഞായറാഴ്ച മഹാത്മാ മന്ദിരത്തിൽ സംഗത സംവിധായകനു പിന്നണി ഗായകനുമായ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉൽഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡണ്ട് ചിതാനന്ദൻപൂമംഗലംപത്രസമ്മേളനത്തിൽ

## Article Content

കണ്ണൂർ: മൂവി ക്ലബ്ബ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് മേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഒക്ടോ: 19 ന് ഞായറാഴ്ച മഹാത്മാ മന്ദിരത്തിൽ സംഗത സംവിധായകനു പിന്നണി ഗായകനുമായ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉൽഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡണ്ട് ചിതാനന്ദൻപൂമംഗലംപത്രസമ്മേളനത്തിൽ

അറിയിച്ചു. സിനിമ-സീരിയൽ നടി കണ്ണൂർ ശ്രീലത, മിമിക്രി ആർടിസ്റ്റ് ശിവദാസൻ മട്ടന്നൂർ, ശാർങ്ങാ ധരൻ കൂത്തുപറമ്പ്, സിനിമ-സീരിയൽ - നാടക നടി രജിതമധു, ഏഷ്യാനറ്റ് സ്റ്റാർ സിംഗർവിന്നർ പല്ലവി രതീഷ് , ഫ്ലവേർസ് ടോപ് സിംഗർ ഗൗതം കൃഷ്ണ,വൈഗ ഷാജി എന്നിവരെചടങ്ങിൽആദരിക്കും. സമ്മേളനത്തോടനുബന്ധിച്ച് ക്ലബ്ബ് അംഗങ്ങളുടെ ഹാസ്യ നൃത്ത സംഗീത പരിപാടികളും ഉണ്ടായിരിക്കും.പത്രസമ്മേളനത്തിൽ ജയൻ പയ്യന്നൂർ,ബിന്ദു പാപ്പിനിശ്ശേരി, സുരേഷ് ചാലാട് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321067/kannur)