---
title: "ജോബ് ഫെയർ സംഘടിപ്പിച്ചു"
english_title: "Jobfairconducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321073/jobfairconducted"
published_at: "2025-10-17T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1fc6d2b951_1000142527.jpg"
keywords: []
---

# ജോബ് ഫെയർ സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി : **അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് സ്വകാര്യ - പൊതു മേഖല സ്ഥാപനങ്ങളിൽ തൊഴിൽ സാഹചര്യം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇരിട്ടി നഗരസഭ കുടുംബശ്രിയുമായി ചേർന്ന് ജോബ് ഫെയർ സംഘടിപ്പിച്ചു .പുന്നാട് നഗരസഭ ഹാളിൽനടന്ന ജോബ് ഫെയർ നഗരസഭ ചെയർ പേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ കെ .സ്മിത . സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ.ഫസീല ,കെ.സുരേഷ് കൗൺസിലർമാരായ കെ.മുരളിധരൻ, എ.കെ.ഷൈജു, സിന്ധു, പി രഘു, എൻ.യു.എൽ.എം മാനേജർ ജമാലുദ്ദീൻ, ലേജു എന്നിവർ പ്രസംഗിച്ചു . ഇരിട്ടി മേഖലയിലെ വിവിധ സ്ഥാപനങ്ങളും, പഞ്ചാവ് നാഷണൽ ബാങ്ക്, എസ് ബി ഐ ഉൾപ്പെടെ 20 സ്ഥാപനങ്ങളും 200 ഓളം ഉദ്യോഗാർത്ഥികളും ജോബ് മേളയിൽ പങ്കെടുത്തു.

## Article Content

**ഇരിട്ടി : **അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് സ്വകാര്യ - പൊതു മേഖല സ്ഥാപനങ്ങളിൽ തൊഴിൽ സാഹചര്യം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇരിട്ടി നഗരസഭ കുടുംബശ്രിയുമായി ചേർന്ന് ജോബ് ഫെയർ സംഘടിപ്പിച്ചു .പുന്നാട് നഗരസഭ ഹാളിൽനടന്ന ജോബ് ഫെയർ നഗരസഭ ചെയർ പേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ കെ .സ്മിത . സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ.ഫസീല ,കെ.സുരേഷ് കൗൺസിലർമാരായ കെ.മുരളിധരൻ, എ.കെ.ഷൈജു, സിന്ധു, പി രഘു, എൻ.യു.എൽ.എം മാനേജർ ജമാലുദ്ദീൻ, ലേജു എന്നിവർ പ്രസംഗിച്ചു . ഇരിട്ടി മേഖലയിലെ വിവിധ സ്ഥാപനങ്ങളും, പഞ്ചാവ് നാഷണൽ ബാങ്ക്, എസ് ബി ഐ ഉൾപ്പെടെ 20 സ്ഥാപനങ്ങളും 200 ഓളം ഉദ്യോഗാർത്ഥികളും ജോബ് മേളയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321073/jobfairconducted)