---
title: "കണിച്ചാർ വയലോരം റോഡ് നവീകരിച്ചതിൻ്റെ ഉദ്ഘാടനം നടന്നു "
english_title: "Kanicharwayaloramroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321078/kanicharwayaloramroad"
published_at: "2025-10-17T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f202c52ee9b_1000142542.jpg"
keywords: []
---

# കണിച്ചാർ വയലോരം റോഡ് നവീകരിച്ചതിൻ്റെ ഉദ്ഘാടനം നടന്നു 

> **Lead Summary:** **കണിച്ചാർ : **കണിച്ചാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കണിച്ചാർ വയലോരം റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചതിൻ്റെ ഉദ്ഘാടനം നടത്തി. വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ തോമസ് വടശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ റോഡ് ഉദ്ഘാടനം ചെയ്തു.വി.വി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പി.വി.പ്രഭാകരൻ, ഷിജു ഇ .സി, എം.വി.പ്രഭാകരൻ ,തോമസ് ടി.സി,ജോഷി കുന്നേൽ ,LSGD അസി: എൻജിനീയർ സിന്ധ്യ ,ഓവർസീയർ സുജിഷ തുടങ്ങിയവർ സംസാരിച്ചു .ഒരു നാടിനെയാക്കെ സന്തോപ്പിച്ച ഉദ്ഘാടനച്ചടങ്ങിൽ പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തു. സന്തോഷസൂചകമായി പായസവിതരണവും നടത്തി.

## Article Content

**കണിച്ചാർ : **കണിച്ചാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കണിച്ചാർ വയലോരം റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചതിൻ്റെ ഉദ്ഘാടനം നടത്തി. വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ തോമസ് വടശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ റോഡ് ഉദ്ഘാടനം ചെയ്തു.വി.വി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പി.വി.പ്രഭാകരൻ, ഷിജു ഇ .സി, എം.വി.പ്രഭാകരൻ ,തോമസ് ടി.സി,ജോഷി കുന്നേൽ ,LSGD അസി: എൻജിനീയർ സിന്ധ്യ ,ഓവർസീയർ സുജിഷ തുടങ്ങിയവർ സംസാരിച്ചു .ഒരു നാടിനെയാക്കെ സന്തോപ്പിച്ച ഉദ്ഘാടനച്ചടങ്ങിൽ പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തു. സന്തോഷസൂചകമായി പായസവിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321078/kanicharwayaloramroad)