---
title: "പേരാവൂർ മണ്ഡലത്തിൽ റോഡ് നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി"
english_title: " 7 million rupees for road renovation in Peraavoor constituency"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321135/7-million-rupees-for-road-renovation-in-peraavoor-constituency"
published_at: "2025-10-17T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f247dd8c4ce_A_News_photo_16.jpg"
keywords: []
---

# പേരാവൂർ മണ്ഡലത്തിൽ റോഡ് നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി

> **Lead Summary:** ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. മന്ദം ചേരി.- ജൂബിലി റോഡ് (കൊട്ടിയൂര്‍ പഞ്ചായത്ത്), വെള്ളർവള്ളി- പോത്തുകുഴി റോഡ് (പേരാവൂര്‍ പഞ്ചായത്ത്), അങ്ങാടിക്കടവ് - വാലൻ കരിറോഡ് (അയ്യൻകുന്ന് പഞ്ചായത്ത്), നാനാനിപൊയിൽ - പെരുന്താനം റോഡ് (കേളകം പഞ്ചായത്ത്), എടത്തൊട്ടി- തളിപോയിൽ റോഡ് (മുഴക്കുന്ന് പഞ്ചായത്ത്), കാളികയം - ചാണപ്പാറ റോഡ് (കണിച്ചാര്‍ പഞ്ചായത്ത്), കൂരൻമുക്ക്- നടുവനാട് റോഡ് (ഇരിട്ടി മുന്‍സിപ്പാലിറ്റി) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.

## Article Content

ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. മന്ദം ചേരി.- ജൂബിലി റോഡ് (കൊട്ടിയൂര്‍ പഞ്ചായത്ത്), വെള്ളർവള്ളി- പോത്തുകുഴി റോഡ് (പേരാവൂര്‍ പഞ്ചായത്ത്), അങ്ങാടിക്കടവ് - വാലൻ കരിറോഡ് (അയ്യൻകുന്ന് പഞ്ചായത്ത്), നാനാനിപൊയിൽ - പെരുന്താനം റോഡ് (കേളകം പഞ്ചായത്ത്), എടത്തൊട്ടി- തളിപോയിൽ റോഡ് (മുഴക്കുന്ന് പഞ്ചായത്ത്), കാളികയം - ചാണപ്പാറ റോഡ് (കണിച്ചാര്‍ പഞ്ചായത്ത്), കൂരൻമുക്ക്- നടുവനാട് റോഡ് (ഇരിട്ടി മുന്‍സിപ്പാലിറ്റി) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321135/7-million-rupees-for-road-renovation-in-peraavoor-constituency)