---
title: "വാണിയപാറയിൽ ഓട്ടോ ടാക്‌സി മറിഞ്ഞു"
english_title: "Vaniyapara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321168/vaniyapara"
published_at: "2025-10-18T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f2e4a63d6b4_IMG-20251018-WA0003.jpg"
keywords: []
---

# വാണിയപാറയിൽ ഓട്ടോ ടാക്‌സി മറിഞ്ഞു

> **Lead Summary:** വാണിയപ്പാറ: വാണിയപ്പാറതട്ടിൽ ഓട്ടോ ടാക്‌സി നിയന്ത്രണം വിട്ട് മറിഞ്ഞു. കരിക്കോട്ടക്കരി, കൊട്ടുകപ്പാറ സ്വദേശികളായ ആറു പേർക്ക് പരിക്ക്.

## Article Content

വാണിയപ്പാറ: വാണിയപ്പാറതട്ടിൽ ഓട്ടോ ടാക്‌സി നിയന്ത്രണം വിട്ട് മറിഞ്ഞു. കരിക്കോട്ടക്കരി, കൊട്ടുകപ്പാറ സ്വദേശികളായ ആറു പേർക്ക് പരിക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321168/vaniyapara)