---
title: "ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321184/vacancy"
published_at: "2025-10-18T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f311d8847bd_download_(1).png"
keywords: []
---

# ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവ്

> **Lead Summary:** ഇരിട്ടി: ഇരിട്ടി കുന്നോത്ത് ഐഎച്ച്ആർഡി കോളേജിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. യോഗ്യരായവർ ചൊവ്വാഴ്ച രാവിലെ 11-ന് കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0490 2423044, 8547003404.

## Article Content

ഇരിട്ടി: ഇരിട്ടി കുന്നോത്ത് ഐഎച്ച്ആർഡി കോളേജിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. യോഗ്യരായവർ ചൊവ്വാഴ്ച രാവിലെ 11-ന് കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0490 2423044, 8547003404.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321184/vacancy)