---
title: "സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു"
english_title: "Dharna in front of the post office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32127/dharna-in-front-of-the-post-office"
published_at: "2022-03-16T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231c34d4244d_Screenshot_20220316_163004.jpg"
keywords: []
---

# സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു

> **Lead Summary:** വയോജന പെൻഷനിലെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുക, കേന്ദ്ര ഗവൺമെൻറ് വയോജന നയം പ്രഖ്യാപിക്കുക ,വയോജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കുക, ദേശീയ വയോജന കൗൺസിൽ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു .

## Article Content

വയോജന പെൻഷനിലെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുക, കേന്ദ്ര ഗവൺമെൻറ് വയോജന നയം പ്രഖ്യാപിക്കുക ,വയോജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കുക, ദേശീയ വയോജന കൗൺസിൽ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു .

മുൻ മന്ത്രി ഇ പി ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു .സതീഷ് കുമാർ പാമ്പർ അദ്ധ്യക്ഷത വഹിച്ചു. ടി. ഭരതൻ , ടി.കെ.ഗോവിന്ദൻ , കുടുവൻ പത്മനാഭൻ , സി.പി. ചാത്തുക്കുട്ടി, കെ. ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32127/dharna-in-front-of-the-post-office)