---
title: "മഞ്ചേരിയില്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു"
english_title: "Mancherimurder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321417/mancherimurder"
published_at: "2025-10-19T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f49c5142dde_1000143090.jpg"
keywords: []
---

# മഞ്ചേരിയില്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു

> **Lead Summary:** **മഞ്ചേരി : **മഞ്ചേരിയില്‍ യുവാവിനെ കഴുത്തറത്ത് കൊന്നു. മഞ്ചേരി ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത്. മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീന്‍ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ദാരുണമായ കൊലപാതകം. കഴുത്തില്‍ നിന്ന് ചോരവാര്‍ന്ന് യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടി.

## Article Content

**മഞ്ചേരി : **മഞ്ചേരിയില്‍ യുവാവിനെ കഴുത്തറത്ത് കൊന്നു. മഞ്ചേരി ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത്. മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീന്‍ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ദാരുണമായ കൊലപാതകം. കഴുത്തില്‍ നിന്ന് ചോരവാര്‍ന്ന് യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321417/mancherimurder)