---
title: "അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂർ മണ്ഡലം കൺവെൻഷൻ നടന്നു"
english_title: "Conventionprogram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321425/conventionprogram"
published_at: "2025-10-19T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f4a5ac1e0e8_1000143105.jpg"
keywords: []
---

# അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂർ മണ്ഡലം കൺവെൻഷൻ നടന്നു

> **Lead Summary:** **മണത്തണ: **അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂർ മണ്ഡലം കൺവെൻഷൻ മണത്തണയിൽ ജില്ലാ സെക്രട്ടറി പി കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു. എൻ പി സുനിൽ അധ്യക്ഷത വഹിച്ചു.സിപിഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, എ കെ ഷീജൻ, കെ രാമകൃഷ്ണൻ, കെ രാധ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി ബി ഗിരീഷ് (പ്രസിഡന്റ് )എൻ പി സുനിൽ (സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.

## Article Content

**മണത്തണ: **അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂർ മണ്ഡലം കൺവെൻഷൻ മണത്തണയിൽ ജില്ലാ സെക്രട്ടറി പി കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു. എൻ പി സുനിൽ അധ്യക്ഷത വഹിച്ചു.സിപിഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, എ കെ ഷീജൻ, കെ രാമകൃഷ്ണൻ, കെ രാധ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി ബി ഗിരീഷ് (പ്രസിഡന്റ് )എൻ പി സുനിൽ (സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321425/conventionprogram)