---
title: "കുടിവെള്ള വിതരണം മുടങ്ങും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321488/kannur"
published_at: "2025-10-20T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f58aabf1db9_Screenshot_2025-10-20_063402.jpg"
keywords: []
---

# കുടിവെള്ള വിതരണം മുടങ്ങും

> **Lead Summary:** കണ്ണൂർ: കുടിവെള്ള പദ്ധതിയുടെ മേലെ ചൊവ്വ, താണ ജലസംഭരണികള്‍ വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 22, 23 തീയതികളില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലും അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്ത് പ്രദേശങ്ങളിലും ജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ: കുടിവെള്ള പദ്ധതിയുടെ മേലെ ചൊവ്വ, താണ ജലസംഭരണികള്‍ വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 22, 23 തീയതികളില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലും അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്ത് പ്രദേശങ്ങളിലും ജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321488/kannur)