---
title: "ലാബ് ടെക്നീഷ്യന്‍ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321502/vacancy"
published_at: "2025-10-20T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5a84194838_download_(1).png"
keywords: []
---

# ലാബ് ടെക്നീഷ്യന്‍ ഒഴിവ്

> **Lead Summary:** കണ്ണൂർ :തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലബോറട്ടറി ടെക്നീഷ്യനെ നിയമിക്കുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 23 ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

## Article Content

കണ്ണൂർ :തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലബോറട്ടറി ടെക്നീഷ്യനെ നിയമിക്കുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 23 ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321502/vacancy)