---
title: "പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321514/kozhikod"
published_at: "2025-10-20T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5c0579ccc6_Screenshot_2025-10-20_102240.jpg"
keywords: []
---

# പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം

> **Lead Summary:** കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്പി മാർക്ക് സ്ഥലം മാറ്റം. പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാറിനും വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിനും ആണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്.

## Article Content

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്പി മാർക്ക് സ്ഥലം മാറ്റം. പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാറിനും വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിനും ആണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിവൈഎസ്പി മാരുടെ പൊതു സ്ഥലംമാറ്റത്തിൻ്റെ ഭാഗമായാണ് ഇരുവർക്കും ട്രാൻസ്ഫർ നൽകിയത്. പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാറിനെ ക്രൈം ബ്രാഞ്ചിലേക്കും വടകര ഡിവൈഎസ്പി ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയായുമാണ് സ്ഥലം മാറ്റിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321514/kozhikod)