---
title: "ഐ.ടി.ഐ പ്രവേശനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321554/appoinment"
published_at: "2025-10-20T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5e246b5e9e_download_(2).png"
keywords: []
---

# ഐ.ടി.ഐ പ്രവേശനം

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ നടക്കുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് ( ഓട്ടോ കാഡ്, ത്രീഡി മാക്സ്, വി റെ, ഓട്ടോ ഡെസ്‌ക് റെവിറ്റ് ആര്‍ക്കിടെക്ചര്‍, സ്‌കെച്ച്അപ്പ് ആന്‍ഡ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്സിലേക്ക് അപേക്ഷിക്കാം. ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ കോഴ്സ് / സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ / ബി ടെക് കഴിഞ്ഞവര്‍ക്ക് നാല് മാസവും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കോഴ്സ്. ഫോണ്‍: 9562680168

## Article Content

കണ്ണൂര്‍: കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ നടക്കുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് ( ഓട്ടോ കാഡ്, ത്രീഡി മാക്സ്, വി റെ, ഓട്ടോ ഡെസ്‌ക് റെവിറ്റ് ആര്‍ക്കിടെക്ചര്‍, സ്‌കെച്ച്അപ്പ് ആന്‍ഡ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്സിലേക്ക് അപേക്ഷിക്കാം. ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ കോഴ്സ് / സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ / ബി ടെക് കഴിഞ്ഞവര്‍ക്ക് നാല് മാസവും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കോഴ്സ്. ഫോണ്‍: 9562680168

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321554/appoinment)