---
title: "ഇരിട്ടിയിൽ പോക്‌സോ കേസില്‍ വയോധികന്‍ അറസ്റ്റില്‍"
english_title: "Pocsocase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321587/pocsocase"
published_at: "2025-10-20T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f602890f416_1000143577.jpg"
keywords: []
---

# ഇരിട്ടിയിൽ പോക്‌സോ കേസില്‍ വയോധികന്‍ അറസ്റ്റില്‍

> **Lead Summary:** **ഇരിട്ടി : **പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചതിന് വയോധികനെ പോക്‌സോ ചുമത്തി അറസ്‌റ് ചെയ്തു. പുന്നാട് സ്വദേശി കുഞ്ഞിരാമനെ ആണ് ഇരിട്ടി എസ് ഐ കെ. ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത് . കുട്ടിയുടെ മാതാപിതാക്കള്‍ ഇരിട്ടി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ് .

## Article Content

**ഇരിട്ടി : **പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചതിന് വയോധികനെ പോക്‌സോ ചുമത്തി അറസ്‌റ് ചെയ്തു. പുന്നാട് സ്വദേശി കുഞ്ഞിരാമനെ ആണ് ഇരിട്ടി എസ് ഐ കെ. ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത് . കുട്ടിയുടെ മാതാപിതാക്കള്‍ ഇരിട്ടി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321587/pocsocase)