---
title: "പേരാവൂർ താലൂക്ക് ആശുപത്രിയിലെ മെഷീനുകൾ തകരാറിൽ; ദുരിതത്തിലായി ഡയാലിസിസ് രോഗികൾ"
english_title: "Peravoorthalukhospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321610/peravoorthalukhospital"
published_at: "2025-10-20T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f621bf36615_1000143621.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിയിലെ മെഷീനുകൾ തകരാറിൽ; ദുരിതത്തിലായി ഡയാലിസിസ് രോഗികൾ

> **Lead Summary:** **പേരാവൂർ: **താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ ഏഴു മെഷീനുകളിൽ നാലെണ്ണം തകരാറിൽ. ഇതോടെ ഡയാലിസിസ് രോഗികൾ ദുരിതത്തിലായി. ഡയാലിസിസിന് എത്തുന്ന രോഗികളെ മറ്റ് ഡയാലിസ് സെന്റ റുകളിലേക്ക് വിടുകയാണ് ചെയ്യുന്നത്. ഇത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മറ്റ് ഡയാലിസ് സെൻ്ററുകളിൽ ഡയാലിസിസിന് പോകുമ്പോൾ എച്ച്.ഐ.വി പരിശോധനയും മറ്റ് ടെസ്റ്റുകളും മരുന്നുകളും ഉൾ പ്പെടെ 1500 മുതൽ ചെലവ് വരും. മെഷീൻ തകരാറിലായതോടെ ദിവസം പ ത്തിൽ താഴെ പേർക്ക് മാത്രമേ ഡയാലിസ് ചെയ്യാൻ കഴിയുന്നുള്ളൂ. എത്ര യും വേഗം തകരാറുകൾ പരിഹരിക്കമെന്ന് രോഗികൾ ആവശ്യപ്പെട്ടു.

## Article Content

**പേരാവൂർ: **താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ ഏഴു മെഷീനുകളിൽ നാലെണ്ണം തകരാറിൽ. ഇതോടെ ഡയാലിസിസ് രോഗികൾ ദുരിതത്തിലായി. ഡയാലിസിസിന് എത്തുന്ന രോഗികളെ മറ്റ് ഡയാലിസ് സെന്റ റുകളിലേക്ക് വിടുകയാണ് ചെയ്യുന്നത്. ഇത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മറ്റ് ഡയാലിസ് സെൻ്ററുകളിൽ ഡയാലിസിസിന് പോകുമ്പോൾ എച്ച്.ഐ.വി പരിശോധനയും മറ്റ് ടെസ്റ്റുകളും മരുന്നുകളും ഉൾ പ്പെടെ 1500 മുതൽ ചെലവ് വരും. മെഷീൻ തകരാറിലായതോടെ ദിവസം പ ത്തിൽ താഴെ പേർക്ക് മാത്രമേ ഡയാലിസ് ചെയ്യാൻ കഴിയുന്നുള്ളൂ. എത്ര യും വേഗം തകരാറുകൾ പരിഹരിക്കമെന്ന് രോഗികൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321610/peravoorthalukhospital)