---
title: "ആസ്‌ട്രേലിയൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഉളിക്കൽ സ്വദേശി ടോണി"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321644/ulikkal"
published_at: "2025-10-21T04:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f6c33f5424d_IMG-20251021-WA0001.jpg"
keywords: []
---

# ആസ്‌ട്രേലിയൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഉളിക്കൽ സ്വദേശി ടോണി

> **Lead Summary:** ഉളിക്കൽ : ആസ്‌ട്രേലിയൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം കൈവരിച്ച് മലയാളി ടോണി തോമസ് . പെർത്തിലെ അർമഡെൽ കൗൺസിൽ തിരഞ്ഞെടുപ്പിലാണ് വൻ ഭൂരി പക്ഷത്തോടെ മലയാളി കണ്ണൂർ ഉളിക്കൽ സ്വദേശി ടോണി തോമസിനെ കൗൺസിലർ ആയി തിരഞ്ഞെടുത്തത്.

## Article Content

ഉളിക്കൽ : ആസ്‌ട്രേലിയൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം കൈവരിച്ച് മലയാളി ടോണി തോമസ് . പെർത്തിലെ അർമഡെൽ കൗൺസിൽ തിരഞ്ഞെടുപ്പിലാണ് വൻ ഭൂരി പക്ഷത്തോടെ മലയാളി കണ്ണൂർ ഉളിക്കൽ സ്വദേശി ടോണി തോമസിനെ കൗൺസിലർ ആയി തിരഞ്ഞെടുത്തത്.

ഉളിക്കലിലെ റിട്ട: അധ്യാപകൻ പരേതനായ അക്കര തോമുണ്ണി മാസ്റ്ററുടെയും ത്രേസ്യാമ്മ ടീച്ചറിന്റെയും മകനാണ് ടോണി. കഴിഞ്ഞ ഒരു വ്യാഴ വട്ടകാലമായി ആസ്‌ട്രേലിയയിലെ പെർത്തിൽ സ്ഥിര താമസമാക്കിയ ടോണി പൊതു പ്രവർത്തന രംഗത്തെ നിറ സാന്നിധ്യം ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321644/ulikkal)