---
title: "നവോദയ പ്രവേശനം"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321646/admission"
published_at: "2025-10-21T05:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f6c6b010b5f_Screenshot_2025-10-21_050216.jpg"
keywords: []
---

# നവോദയ പ്രവേശനം

> **Lead Summary:** കണ്ണൂർ : സെലക്ഷൻ ടെസ്റ്റ് മുഖേന ജവാഹർ നവോദയ വിദ്യാലയങ്ങളിൽ ഒൻപത്, 11 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺ ലൈൻ രജിസ്ട്രേഷൻ

## Article Content

കണ്ണൂർ : സെലക്ഷൻ ടെസ്റ്റ് മുഖേന ജവാഹർ നവോദയ വിദ്യാലയങ്ങളിൽ ഒൻപത്, 11 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺ ലൈൻ രജിസ്ട്രേഷൻ

തുടങ്ങി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 23 വരെ നീട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321646/admission)