---
title: "കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിൽ കനത്ത മഴയിൽ മതിൽ തകർന്നു വീണു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321666/kannur"
published_at: "2025-10-21T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f70784f3fce_IMG-20251021-WA0004.jpg"
keywords: []
---

# കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിൽ കനത്ത മഴയിൽ മതിൽ തകർന്നു വീണു

> **Lead Summary:** കണ്ണൂര്‍: ചെറുപുഴ പ്രാപ്പൊയിൽ കനത്ത മഴയിൽ മതിൽ തകർന്നു വീണു.കനത്ത മഴയിൽ ദാമോദരൻ എന്നയാളുടെ വീടിൻ്റെ മതിലാണ് ഇടിഞ്ഞ് വീണത്. പ്രദേശത്ത് കനത്ത മഴയെയായിരുന്നു. തുടർന്നാണ് മതിൽ ഇടിഞ്ഞ് വീണത്. സംഭവത്തിൽ ആർക്കും പരുക്കില്ല.

## Article Content

കണ്ണൂര്‍: ചെറുപുഴ പ്രാപ്പൊയിൽ കനത്ത മഴയിൽ മതിൽ തകർന്നു വീണു.കനത്ത മഴയിൽ ദാമോദരൻ എന്നയാളുടെ വീടിൻ്റെ മതിലാണ് ഇടിഞ്ഞ് വീണത്. പ്രദേശത്ത് കനത്ത മഴയെയായിരുന്നു. തുടർന്നാണ് മതിൽ ഇടിഞ്ഞ് വീണത്. സംഭവത്തിൽ ആർക്കും പരുക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321666/kannur)