---
title: "സൗജന്യ മെഡിക്കൽ ക്യാമ്പ്"
english_title: "peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321722/peravoor"
published_at: "2025-10-21T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f73ca11cba6_download_(24).jpeg"
keywords: []
---

# സൗജന്യ മെഡിക്കൽ ക്യാമ്പ്

> **Lead Summary:** പേരാവൂർ: കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ക്യാമ്പ് 2025 ഒക്ടോബർ 26 ഞായറാഴ്ച്ച രാവിലെ 10 മുതൽ 2 മണി വരെ പേരാവൂർ പുഴക്കൽ ശ്രീ മുത്തപ്പൻ മഠപ്പുര ഹാളിൽ നടക്കും.

## Article Content

പേരാവൂർ: കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ക്യാമ്പ് 2025 ഒക്ടോബർ 26 ഞായറാഴ്ച്ച രാവിലെ 10 മുതൽ 2 മണി വരെ പേരാവൂർ പുഴക്കൽ ശ്രീ മുത്തപ്പൻ മഠപ്പുര ഹാളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321722/peravoor)