---
title: "സ്വർണമാല കവർന്ന കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ബിഡിജെഎസ് മാർച്ച് നടത്തി"
english_title: "Bdjsmarch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321742/bdjsmarch"
published_at: "2025-10-21T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f750232197d_1000143922.jpg"
keywords: []
---

# സ്വർണമാല കവർന്ന കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ബിഡിജെഎസ് മാർച്ച് നടത്തി

> **Lead Summary:** **കുത്തുപറമ്പ് : **വയോധികയുടെ സ്വർണമാല കവർന്ന കൂത്തുപറമ്പ് നഗരസഭ കൗൺസിലർ പി.രാ ജേഷ്, കൗൺസിലർ സ്‌ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭഓഫിസിലേക്ക് മാർച്ച്നടത്തി.മുൻസിപ്പാലിറ്റി ഓഫീസ് ഗേറ്റിൽ പോലീസ് തടഞ്ഞു.സംസ്ഥാന സെക്രട്ടറി ഇ മനിഷിൻ്റെ അധ്യക്ഷതയിൽജില്ലാ പ്രസിഡന്റ് പൈലി വാത്യാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**കുത്തുപറമ്പ് : **വയോധികയുടെ സ്വർണമാല കവർന്ന കൂത്തുപറമ്പ് നഗരസഭ കൗൺസിലർ പി.രാ ജേഷ്, കൗൺസിലർ സ്‌ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭഓഫിസിലേക്ക് മാർച്ച്നടത്തി.മുൻസിപ്പാലിറ്റി ഓഫീസ് ഗേറ്റിൽ പോലീസ് തടഞ്ഞു.സംസ്ഥാന സെക്രട്ടറി ഇ മനിഷിൻ്റെ അധ്യക്ഷതയിൽജില്ലാ പ്രസിഡന്റ് പൈലി വാത്യാട്ട് ഉദ്ഘാടനം ചെയ്തു.

വിനേഷ് ബാബു കക്കോത്ത്, സി.കെ.വത്സരാജൻ, എം.കെ.രാജീവൻ,എ കെ സതീഷ് ചന്ദ്രൻ,പി.വി.വാസു, പ്രജിഷ ചിത്രൻ, കെ.പവിത്രൻ,ടി കെ ബിന്ദു,ശ്രീനിവാസൻ പനക്കൽ,എന്നിവർപ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321742/bdjsmarch)