---
title: "കല്ലേരിമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക്  പരിക്ക് "
english_title: "peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321871/peravoor"
published_at: "2025-10-22T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8742e8e510_download_(49).jpeg"
keywords: []
---

# കല്ലേരിമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക്  പരിക്ക് 

> **Lead Summary:** പേരാവൂർ: കല്ലേരിമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം.തെരുവുനായ കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരന്നു. അപകടത്തിൽ കാക്കയങ്ങാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ഷമൽ , പാലപ്പുഴ സ്വദേശികളായ മാക്കറ്റി , അനിത , അനിഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പേരാവൂർ: കല്ലേരിമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം.തെരുവുനായ കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരന്നു. അപകടത്തിൽ കാക്കയങ്ങാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ഷമൽ , പാലപ്പുഴ സ്വദേശികളായ മാക്കറ്റി , അനിത , അനിഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321871/peravoor)