---
title: "റോഡിലേക്ക് മരം പൊട്ടി വീണ് ഗതാഗത തടസം"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322020/peravoor"
published_at: "2025-10-23T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f99dae43ab4_IMG-20251023-WA0010.jpg"
keywords: []
---

# റോഡിലേക്ക് മരം പൊട്ടി വീണ് ഗതാഗത തടസം

> **Lead Summary:** ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിൽ കല്ലേരിമലക്കും പെരുമ്പുന്നക്കും ഇടയിൽ മരം ഇലക്ട്രിക് ലൈനിലേക്ക് പൊട്ടി വീണ് ഗതാഗത തടസം. പേരാവൂർ പോലീസും ഫയർ ഫോഴ്സും കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി.

## Article Content

ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിൽ കല്ലേരിമലക്കും പെരുമ്പുന്നക്കും ഇടയിൽ മരം ഇലക്ട്രിക് ലൈനിലേക്ക് പൊട്ടി വീണ് ഗതാഗത തടസം. പേരാവൂർ പോലീസും ഫയർ ഫോഴ്സും കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322020/peravoor)