---
title: "ശബരിമല സ്വർണ്ണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബു കസ്റ്റഡിയിൽ"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322024/sabarimala"
published_at: "2025-10-23T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9a8e0e1740_IMG-20251023-WA0019.jpg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബു കസ്റ്റഡിയിൽ

> **Lead Summary:** തിരുവനന്തപുരം :ശബരിമല സ്വർണ്ണക്കൊള്ളയിൽ രണ്ടാം പ്രതിയും 2019 ൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു കസ്റ്റഡിയിൽ. സ്വർണ്ണപ്പാളികൾ ചെമ്പു പാളി എന്ന റിപ്പോർട്ട് തയ്യാറാക്കിയത് മുരാരി ബാബു ആയിരുന്നു എന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. നിലവിൽ ഇദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്. പെരുന്നയിലെ വീട്ടിൽ നിന്നാണ് എസ് ഐ ടി ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.

## Article Content

തിരുവനന്തപുരം :ശബരിമല സ്വർണ്ണക്കൊള്ളയിൽ രണ്ടാം പ്രതിയും 2019 ൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു കസ്റ്റഡിയിൽ. സ്വർണ്ണപ്പാളികൾ ചെമ്പു പാളി എന്ന റിപ്പോർട്ട് തയ്യാറാക്കിയത് മുരാരി ബാബു ആയിരുന്നു എന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. നിലവിൽ ഇദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്. പെരുന്നയിലെ വീട്ടിൽ നിന്നാണ് എസ് ഐ ടി ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322024/sabarimala)