---
title: "ചെറുപുഴയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം:  അറ് പേർക്ക് പരിക്ക് "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322026/kannur"
published_at: "2025-10-23T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9acc969e90_Screenshot_2025-10-23_094654.jpg"
keywords: []
---

# ചെറുപുഴയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം:  അറ് പേർക്ക് പരിക്ക് 

> **Lead Summary:** കണ്ണൂർ: ചെറുപുഴ കമ്പല്ലൂർ നെടുങ്കല്ലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാർ പൂർണമായി തകർന്ന നിലയിലാണ്.

## Article Content

കണ്ണൂർ: ചെറുപുഴ കമ്പല്ലൂർ നെടുങ്കല്ലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാർ പൂർണമായി തകർന്ന നിലയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322026/kannur)