---
title: "പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് വീണ് അപകടം"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322029/peravoor"
published_at: "2025-10-23T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9b5821d16c_IMG-20251023-WA0023.jpg"
keywords: []
---

# പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് വീണ് അപകടം

> **Lead Summary:** പേരാവൂർ : ചെവിടിക്കുന്ന് - തൊണ്ടിയിൽ റോഡിൽ 9 മണിയോടെയാണ് സംഭവം. സ്കൂൾ വിദ്യാർഥികളുൾപ്പടെ സഞ്ചരിച്ച കാറിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. വൈദ്യുതി കേബിളിൽ കുരുങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി.ആർക്കും പരിക്കില്ല.

## Article Content

പേരാവൂർ : ചെവിടിക്കുന്ന് - തൊണ്ടിയിൽ റോഡിൽ 9 മണിയോടെയാണ് സംഭവം. സ്കൂൾ വിദ്യാർഥികളുൾപ്പടെ സഞ്ചരിച്ച കാറിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. വൈദ്യുതി കേബിളിൽ കുരുങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി.ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322029/peravoor)