---
title: "ബാങ്കുകളുടെ പ്രകടനം അവലോകനം ചെയ്യുന്നതിനായി ബി എല്‍ ബി സി മീറ്റിംഗുകള്‍"
english_title: "Blbc meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32216/blbc-meeting"
published_at: "2022-03-17T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232935820bf5_images.png"
keywords: []
---

# ബാങ്കുകളുടെ പ്രകടനം അവലോകനം ചെയ്യുന്നതിനായി ബി എല്‍ ബി സി മീറ്റിംഗുകള്‍

> **Lead Summary:** ജില്ലയിലെ എല്ലാ ബ്ലോക്കുകളിലെയും ബാങ്കുകളുടെ 2021 ഡിസംബര്‍ വരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനായി ബി എല്‍ ബി സി മീറ്റിംഗുകള്‍ നടത്താന്‍ തീരുമാനിച്ചു. മീറ്റിംഗുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായുമാണ് നടക്കുക.

## Article Content

ജില്ലയിലെ എല്ലാ ബ്ലോക്കുകളിലെയും ബാങ്കുകളുടെ 2021 ഡിസംബര്‍ വരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനായി ബി എല്‍ ബി സി മീറ്റിംഗുകള്‍ നടത്താന്‍ തീരുമാനിച്ചു. മീറ്റിംഗുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായുമാണ് നടക്കുക.

മാര്‍ച്ച് 17 ന് കല്ല്യാശ്ശരി ബ്ലോക്ക് രാവിലെ 10. 15 ന് (https://meet.google.com/bpr-smuj-yto), ഇരിക്കൂര്‍ ഉച്ചക്ക് 12.30 ന്(https://meet.google.com/wzy-gzqz-qa-c ), ഇരിട്ടി വൈകിട്ട് മൂന്ന് മണിക്കും (https://meet.google.com/adh-tsvw-fe-j)ഓണ്‍ലൈനായി നടക്കും.

മാര്‍ച്ച് 18 ന് എടക്കാട് - രാവിലെ 10.15 ന് (https://meet.google.com/vh-zujd-wtx), പേരാവൂര്‍ - ഉച്ചക്ക് 12. 15 ന് (https://meet.google.com/ips-xdww-fmz), തലശ്ശേരി - വൈകിട്ട് മൂന്ന് മണിക്കും (https://meet.google.com/ksz-qsgr-uzr) ഓണ്‍ലൈനായി നടക്കും.

മാര്‍ച്ച് 21 ന് കൂത്തുപറമ്പ് ബ്ലോക്ക് രാവിലെ 10.30 ന് കൂത്തുപറമ്പ് ബ്ലോക്ക് ഓഫീസിലും, കണ്ണൂര്‍ ബ്ലോക്ക് വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ ഫോര്‍ട്ട് റോഡിലുള്ള കനറ ബാങ്കിന്റെ രണ്ടാം നിലയിലുമാണ് മീറ്റിംഗ്. മാര്‍ച്ച് 22 ന് തളിപ്പറമ്പ് ബ്ലോക്കിന്റെ മീറ്റിംഗ് രാവിലെ 11 മണിക്ക് തളിപ്പറമ്പ ബ്ലോക്ക് ഓഫീസിലും, പയ്യന്നൂര്‍ ബ്ലോക്കിന്റെ വൈകിട്ട് മൂന്ന് മണിക്ക് പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസിലും നടക്കും. മാര്‍ച്ച് 23 ന് പാനൂര്‍ ബ്ലോക്കിന്റെ മീറ്റിംഗ് രാവിലെ 10.30 ന് പാനൂര്‍ വെസ്റ്റ് യു പി സ്‌കൂളിന് അടുത്ത് പാനൂര്‍ കോ.ഓപ്പറേറ്റീവ് ബില്‍ഡിങ്ങില്‍ നടക്കും. ഇതിനു ശേഷം നബാര്‍ഡിന്റെ ബാങ്ക് മാനേജര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ മീറ്റും ഉണ്ടാകും.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32216/blbc-meeting)