---
title: "അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്"
english_title: "Assistant professor vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32220/assistant-professor-vacancy"
published_at: "2022-03-17T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623298879819e_images (3).jpeg"
keywords: []
---

# അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

> **Lead Summary:** കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ജിയോളജി വിഭാഗത്തില്‍ അഡ്‌ഹോക്ക് അസി.പ്രൊഫസറുടെ ഒഴിവുണ്ട്.

## Article Content

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ജിയോളജി വിഭാഗത്തില്‍ അഡ്‌ഹോക്ക് അസി.പ്രൊഫസറുടെ ഒഴിവുണ്ട്.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.

താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ മാര്‍ച്ച് 24ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2780226.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32220/assistant-professor-vacancy)