---
title: "കേളകം സെന്റ് തോമസ് ഫയർ സെക്കൻഡറി സ്കൂളിൽ എസ് പി സി ക്യാപ്പിങ് സെറിമണി സംഘടിപ്പിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322219/kelakam"
published_at: "2025-10-24T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68facef693527_IMG-20251024-WA0003.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഫയർ സെക്കൻഡറി സ്കൂളിൽ എസ് പി സി ക്യാപ്പിങ് സെറിമണി സംഘടിപ്പിച്ചു

> **Lead Summary:** കേളകം: സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിൽ ഈ വർഷം അംഗത്വം എടുത്ത കുട്ടികൾക്കുള്ള യൂണിഫോം വിതരണം 'ക്യാപ്പിങ് സെറിമണി' കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ചു. കണ്ണൂർ റൂറൽ എ ഡി എൻ ഒ പ്രസാദ് കെ ക്യാപ്പിങ് സെറിമണി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മാത്യു എം വി അധ്യക്ഷത വഹിച്ചു.

## Article Content

കേളകം: സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിൽ ഈ വർഷം അംഗത്വം എടുത്ത കുട്ടികൾക്കുള്ള യൂണിഫോം വിതരണം 'ക്യാപ്പിങ് സെറിമണി' കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ചു. കണ്ണൂർ റൂറൽ എ ഡി എൻ ഒ പ്രസാദ് കെ ക്യാപ്പിങ് സെറിമണി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മാത്യു എം വി അധ്യക്ഷത വഹിച്ചു.

പ്രോജക്ട് കൺട്രോളർ ജയദേവന്‍ ആശംസകള്‍ അർപ്പിച്ച് സംസാരിച്ചു. സിപിഒ അശ്വതി അശ്വതി കെ ഗോപിനാഥ്, ജോബി ഏലിയാസ്, ശിവപ്രിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത സീനിയർ കേഡറ്റ് ലിദിയ ബൈജു, ഫുട്ബോളിൽ സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത ഷെറിന്‍, ദിയ ഗിരീഷ് എന്നിവരെയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322219/kelakam)