---
title: "ശങ്കരൻ കണ്ടി ഉന്നതിയുടെ ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322234/iritty"
published_at: "2025-10-24T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fae9df8507e_WhatsApp_Image_2025-10-23_at_17.04.06_8640058d.jpg"
keywords: []
---

# ശങ്കരൻ കണ്ടി ഉന്നതിയുടെ ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തില്ലങ്കേരി ശങ്കരൻ കണ്ടി ഉന്നതിയുടെ ചുറ്റുമതിൽ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നജീദ സാദിഖ്, അംഗങ്ങളായ നസീമ, രമണി മിന്നി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.വി. അലിപി.കെ. അഷ്‌റഫ്‌ തുടങ്ങിയവർ പ്രസംഗിച്ചു .

## Article Content

**ഇരിട്ടി** : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തില്ലങ്കേരി ശങ്കരൻ കണ്ടി ഉന്നതിയുടെ ചുറ്റുമതിൽ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നജീദ സാദിഖ്, അംഗങ്ങളായ നസീമ, രമണി മിന്നി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.വി. അലിപി.കെ. അഷ്‌റഫ്‌ തുടങ്ങിയവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322234/iritty)