---
title: "പരീക്ഷാകേന്ദ്രം മാറ്റി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322236/kannur"
published_at: "2025-10-24T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68faeb3f5f61e_AANNN.png"
keywords: []
---

# പരീക്ഷാകേന്ദ്രം മാറ്റി

> **Lead Summary:** കണ്ണൂര്‍: കേരള പി എസ് സി ഒക്ടോബര്‍ 25 ന് നടത്താനിരുന്ന അറ്റന്‍ഡര്‍ ഗ്രേഡ് 2 , സ്‌റ്റോര്‍ കീപ്പര്‍ പരീക്ഷകളുടെ കേന്ദ്രം കണ്ണൂര്‍ പയ്യാമ്പലം ജി വി എച്ച് എസ് ന് പകരം പള്ളിക്കുന്ന് ജി എച്ച് എസ് എസ് (എച്ച് എസ് എസ് സെക്ഷന്‍) ലേക്ക് മാറ്റിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. പരീക്ഷാ സമയത്തില്‍ മാറ്റമില്ല.

## Article Content

കണ്ണൂര്‍: കേരള പി എസ് സി ഒക്ടോബര്‍ 25 ന് നടത്താനിരുന്ന അറ്റന്‍ഡര്‍ ഗ്രേഡ് 2 , സ്‌റ്റോര്‍ കീപ്പര്‍ പരീക്ഷകളുടെ കേന്ദ്രം കണ്ണൂര്‍ പയ്യാമ്പലം ജി വി എച്ച് എസ് ന് പകരം പള്ളിക്കുന്ന് ജി എച്ച് എസ് എസ് (എച്ച് എസ് എസ് സെക്ഷന്‍) ലേക്ക് മാറ്റിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. പരീക്ഷാ സമയത്തില്‍ മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322236/kannur)