---
title: "പേരാവൂർ ഗ്രാമപഞ്ചായത്ത് ക്ഷീര വികസന സമ്പർക്ക പരിപാടി സംഘടിപ്പിച്ചു"
english_title: "Peravoorpanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322391/peravoorpanchayath"
published_at: "2025-10-24T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fba32011d21_1000144917.jpg"
keywords: []
---

# പേരാവൂർ ഗ്രാമപഞ്ചായത്ത് ക്ഷീര വികസന സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ : **കേരള സർക്കാർ ക്ഷീരവികസന വകുപ്പിൻ്റെ ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി പേരാവൂർ ഗ്രാമപഞ്ചായത്ത് ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാവൂർ : **കേരള സർക്കാർ ക്ഷീരവികസന വകുപ്പിൻ്റെ ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി പേരാവൂർ ഗ്രാമപഞ്ചായത്ത് ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.

പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ ബേബി സോജ അധ്യക്ഷത വഹിച്ചു. അനുശ്രി കെ ഡി ഇ ഒ പേരാവൂർ ക്ലാസുകൾ നയിച്ചു. ഓടൻതോട് ക്ഷീരോത്പാതക സഹകരണ സംഘം പ്രസിഡണ്ട് വി യു സെബാസ്റ്റ്യൻ, സെക്രട്ടറി എം എ ലാലു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322391/peravoorpanchayath)