---
title: "കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322406/iritty"
published_at: "2025-10-25T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc14b4eb6c5_IMG-20251025-WA0001.jpg"
keywords: []
---

# കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി : അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെ വാർഷിക തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുരിക്കുംകരി ഹിൽ -ടോപ്പ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് അംഗം സെലിന ബിനോയ്‌ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഐസക് ജോസഫ് , സീമ സനോജ് , അഡ്വ. ജയിൻസ് മാത്യു, ജോസ്കുഞ്ഞ് തടത്തിൽ, മൈക്കിൾ സർ, ബിനോയ്‌ ഇഞ്ചിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു .

## Article Content

ഇരിട്ടി : അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെ വാർഷിക തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുരിക്കുംകരി ഹിൽ -ടോപ്പ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് അംഗം സെലിന ബിനോയ്‌ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഐസക് ജോസഫ് , സീമ സനോജ് , അഡ്വ. ജയിൻസ് മാത്യു, ജോസ്കുഞ്ഞ് തടത്തിൽ, മൈക്കിൾ സർ, ബിനോയ്‌ ഇഞ്ചിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു .

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322406/iritty)