---
title: "ഗവ. മെഡിക്കൽ കോളേജിൽ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322421/vacancy"
published_at: "2025-10-25T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc403e26ceb_download_(1).png"
keywords: []
---

# ഗവ. മെഡിക്കൽ കോളേജിൽ ഒഴിവ്

> **Lead Summary:** കണ്ണൂർ :കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ മെഡ്‌കോ തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 27 ന് രാവിലെ 11 മണിക്ക് നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദത്തിനുപുറമെ ഡി.സി.എ / പി.ജി.ഡി.സി.എ / ബി.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹെൽത്ത് ഇൻഷുറൻസ് സ്‌കീമിലെ മെഡിക്കൽ കോ ഓർഡിനേറ്റിംഗ് ജോലിയിൽ കുറഞ്ഞത് ഒരുവർഷ പ്രവൃത്തിപരിചയം നിർബന്ധം.

## Article Content

കണ്ണൂർ :കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ മെഡ്‌കോ തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 27 ന് രാവിലെ 11 മണിക്ക് നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദത്തിനുപുറമെ ഡി.സി.എ / പി.ജി.ഡി.സി.എ / ബി.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹെൽത്ത് ഇൻഷുറൻസ് സ്‌കീമിലെ മെഡിക്കൽ കോ ഓർഡിനേറ്റിംഗ് ജോലിയിൽ കുറഞ്ഞത് ഒരുവർഷ പ്രവൃത്തിപരിചയം നിർബന്ധം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322421/vacancy)