---
title: "പി എസ് സി അഭിമുഖം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322433/kannur"
published_at: "2025-10-25T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc57d643ed5_images_(2).jpeg"
keywords: []
---

# പി എസ് സി അഭിമുഖം

> **Lead Summary:** കണ്ണൂർ: ജില്ലാ എൽ എസ് ജി ഡി വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളിൽ 45 പേർക്കുള്ള അഭിമുഖ പരീക്ഷ നവംബർ ആറ്, ഏഴ് തീയതികളിൽ കെ പി എസ് സി ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ ഒ ടി ആർ പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അസ്സൽ രേഖകൾ, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും നേരിട്ട് എത്തണം. ഫോൺ: 0497 2700482

## Article Content

കണ്ണൂർ: ജില്ലാ എൽ എസ് ജി ഡി വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളിൽ 45 പേർക്കുള്ള അഭിമുഖ പരീക്ഷ നവംബർ ആറ്, ഏഴ് തീയതികളിൽ കെ പി എസ് സി ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ ഒ ടി ആർ പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അസ്സൽ രേഖകൾ, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും നേരിട്ട് എത്തണം. ഫോൺ: 0497 2700482

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322433/kannur)