---
title: "കണ്ണൂർ പയ്യന്നൂരിൽ ബി ജെ പി നേതാവ് ട്രെയിൻ തട്ടി മരിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322438/kannur"
published_at: "2025-10-25T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc59c9bfd9d_WhatsApp_Image_2025-10-25_at_10.27.50_ef302f06.jpg"
keywords: []
---

# കണ്ണൂർ പയ്യന്നൂരിൽ ബി ജെ പി നേതാവ് ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ബി ജെ പി നേതാവ് ട്രെയിൻ തട്ടി മരിച്ചു. അരവഞ്ചാൽ സ്വദേശി തമ്പാൻ ആണ് മരിച്ചത്.

## Article Content

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ബി ജെ പി നേതാവ് ട്രെയിൻ തട്ടി മരിച്ചു. അരവഞ്ചാൽ സ്വദേശി തമ്പാൻ ആണ് മരിച്ചത്.

ബിജെപി സംസ്ഥാന കൗൺസിൽ അംഗമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322438/kannur)