---
title: "വോളിബോൾ മത്സരത്തിൽ  നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടി പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികൾ "
english_title: "Peravoorstjosephschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322571/peravoorstjosephschool"
published_at: "2025-10-25T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വോളിബോൾ മത്സരത്തിൽ  നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടി പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികൾ 

> **Lead Summary:** **പേരാവൂർ : **വോളിബോൾ മത്സരത്തിൽ നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടി പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികൾ.** **സംസ്ഥാന സ്കൂൾ വോളിബോൾ മത്സരത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടിയിരിക്കുകയാണ് പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികളായ ജോയൽ ജോസുകുട്ടിയും,സൂര്യതേജ് ബി.എസ്സും.

## Article Content

**പേരാവൂർ : **വോളിബോൾ മത്സരത്തിൽ നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടി പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികൾ.** **സംസ്ഥാന സ്കൂൾ വോളിബോൾ മത്സരത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടിയിരിക്കുകയാണ് പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികളായ ജോയൽ ജോസുകുട്ടിയും,സൂര്യതേജ് ബി.എസ്സും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322571/peravoorstjosephschool)