---
title: "പ്രൊജക്ട് കോ ഓർഡിനേറ്റർ"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322599/kannur"
published_at: "2025-10-26T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fd7a5a604cc_images_(2).jpeg"
keywords: []
---

# പ്രൊജക്ട് കോ ഓർഡിനേറ്റർ

> **Lead Summary:** കണ്ണൂർ: ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് കോ ഓർഡിനേറ്ററെ നിയമിക്കുന്നു.

## Article Content

കണ്ണൂർ: ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് കോ ഓർഡിനേറ്ററെ നിയമിക്കുന്നു.

കാർഷിക സർവകലാശാല / ഫിഷറീസ് സർവകലാശാലയിൽ നിന്നും ബി.എഫ്.എസ് സി, അംഗീകൃത സർവകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം സർക്കാർ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ അക്വാ കൾച്ചർ സെക്ടറിൽ മൂന്ന് വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഒക്ടോബർ 30ന് രാവിലെ 11.30 ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂർ എന്ന വിലാസത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322599/kannur)