---
title: "സിപിഐ നൂറാം വാർഷികത്തിന്റെ ഭാഗമായി കേളകം പഞ്ചായത്ത്‌ സിപിഐ കുടുംബ സദസ്സ് സംഘടിപ്പിച്ചു. "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322732/kelakam"
published_at: "2025-10-27T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fec467a89ff_IMG-20251027-WA0004.jpg"
keywords: []
---

# സിപിഐ നൂറാം വാർഷികത്തിന്റെ ഭാഗമായി കേളകം പഞ്ചായത്ത്‌ സിപിഐ കുടുംബ സദസ്സ് സംഘടിപ്പിച്ചു. 

> **Lead Summary:** കേളകം : സിപിഐ നൂറാം വാർഷികത്തിന്റെ ഭാഗമായി കേളകം പഞ്ചായത്ത്‌ സിപിഐ കുടുംബ സദസ്സ് സംഘടിപ്പിച്ചു. പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. ജോൺ പടിഞ്ഞാലി അധ്യക്ഷനായി. കൊട്ടിയൂർ ലോക്കൽ സെക്രട്ടറി മൈക്കിൾ ആമക്കാട്, ജോഷി തോമസ്, കെ എ ജോസ്, എം ജി മജുംദാർ, ജോസഫ് കൂനാംപുറം, മാളവിക, ബാബു മുണ്ടൂർ എന്നിവർ സംസാരിച്ചു.

## Article Content

കേളകം : സിപിഐ നൂറാം വാർഷികത്തിന്റെ ഭാഗമായി കേളകം പഞ്ചായത്ത്‌ സിപിഐ കുടുംബ സദസ്സ് സംഘടിപ്പിച്ചു. പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. ജോൺ പടിഞ്ഞാലി അധ്യക്ഷനായി. കൊട്ടിയൂർ ലോക്കൽ സെക്രട്ടറി മൈക്കിൾ ആമക്കാട്, ജോഷി തോമസ്, കെ എ ജോസ്, എം ജി മജുംദാർ, ജോസഫ് കൂനാംപുറം, മാളവിക, ബാബു മുണ്ടൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322732/kelakam)